എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - എൻ്റെ കുട്ടിക്കാലം

20:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FLPS PUSHPAGIRI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കുട്ടിക്കാലം
<poem>

മധുരം തരുന്നൊരു കുട്ടിക്കാലം

എനിക്കുമുണ്ടായിരുന്നു ഹാ ....

അതോർക്കുമ്പോഴെൻ കണ്ണുകൾ

നിറഞ്ഞൊഴുകുന്നു കഷ്ടം

ഇന്നെൻ സ്വപനങ്ങൾക്കെല്ലാം

മധുരമാണെങ്കിലും ജീവിതം എത്രയോ ദുഷ്കരം

പണ്ടെൻ നാട്ടിലെ പുഴകൾ

തോടുകൾ പാടങ്ങൾ

എല്ലാം എത്ര സുന്ദരം

എന്നാൽ ഇന്നോ എന്റെ

നാട് കാണുമ്പോൾ എൻ കണ്ണുകൾ നിറയും

പുഴകളോ പാടങ്ങളോ

ഒന്നിനും ഒരു സൗന്ദര്യമില്ല

എല്ലാം നശിപ്പിക്കുന്നു മനുഷ്യർ

എന്ത് കഷ്ട്ടമാണിത് .

<poem>
എറിക് സാന്റോ
4 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത