20:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <poem> <center> കൊറോണ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്ന മഹാമാരിയിൽ
ലോകം മുഴുവൻ ഭീതിയിലായി
വൈറസ് ബാധ വ്യാപിച്ചു
ആളുകൾ വീട്ടിലിരിപ്പായി
പൊതുപരിപാടികൾ ഇല്ലാതായി
രാജ്യം മുഴുവൻ ജാഗ്രതയായി
കൈകൾ ഇടക്കിടെ കഴുകീടേണം
വ്യക്തി ശുചിത്വം പാലിക്കേണം
ജനസമ്പർക്കം കുറച്ചീടേണം
ആളുകൾ കൂട്ടം കൂടീടാതെ
കൊറോണ വരാതെ നോക്കീടാം
ലോക സുഖത്തിനായി പ്രാർഥിച്ചീടാം
$
ആദിദേവ് സുബ്രഹമണ്യൻ
3 A ജിയുപിഎസ് പുതുക്കൈ ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത