ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43231kanjirampara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

നമ്മുടെ നാട് ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. മരങ്ങൾ മുറിക്കുന്നതും മാലിന്യങ്ങൾ പുഴയിൽ തളളുന്നതും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.പ്ലാസ്റ്റിക് കത്തിക്കുന്നതു മൂലം കാൻസർ പോലുളള മാരകമായ അസുഖങ്ങൾ ഉണ്ടാകുന്നു. ഫാക്ടറിയിൽ നിന്നും പുറന്തളളുന്ന മാലിന്യങ്ങൾ കടലിലും പുഴയിലും ഒഴുക്കി വിടുന്നതു മൂലം പകർച്ചവ്യാധികൾ പിടിപെടുന്നു.ഈ മാലിന്യങ്ങൾ കടലിലെയും പുഴയിലെയും ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നു.അതുകൊണ്ട് നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്.

അക്ഷര. എസ് എം
3എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൌത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം