പച്ചിലക്കൊമ്പുകൾ കരിഞ്ഞു പോകുന്നൊ ര ഉഷ്ണമാം കാലമിങ്ങെത്തുമല്ലൊ ദാഹിച്ചു വലയുന്ന പക്ഷികൾ തന്നുടെ മധുരമാം ഗീതങ്ങൾ മറന്നുപോകും ഒരു തുള്ളി വെള്ളത്തിനലയുന്ന മൃഗങ്ങളും മനുഷ്യരും ഓരോ നിമിഷവും ചത്തൊടുങ്ങും വരുംകാലമാകെയും അനുഭവിക്കുവാൻ പോകുന്ന ദുരിതത്തിൻ തുടക്കമാണിത് , ഇന്നനുഭവിച്ചീടുന്ന പ്രളയവും വൈറസും ഇനിയുള്ള കാലത്തെ ഇരുട്ടിൽലാഴ്ത്തും.