വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ അനിമേഷൻ
അനിമേഷൻ
കോവിഡ് 19 കേരളത്തിൽ റിപ്പോർട്ട് ചെയതപ്പോൾ സ്ക്കൂൾ അടച്ച് നമ്മളെല്ലാം വീട്ടിൽ ആയി. വെറുതെ വീട്ടിലിരിക്കുന്ന സമയത്ത് എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യാൻ തീരുമാനിച്ചു. അതിനായി എന്റെ ഉപ്പയുടെ ലാപ് ടോപ്പിൽ Blenderഎന്ന സോഫ്റ്റ് വെയറിൽ ആനിമേഷൻ നിർമ്മിച്ചു. കൂടാതെ powtoonഎന്ന സോഫ്റ്റ് വെയറിലൂടെ കോറോണയെ പറ്റി ഒരു ചെറിയ ആനിമേഷൻ വീഡിയോ ഉണ്ടാക്കി. ഞാനും ജേഷ്ടത്തിയും കൂടി ഉപ്പയുടെ സഹായത്തോടെ വീഡിയോയ്ക്ക് ശബ്ദവും നൽകി.വീഡിയോ കണ്ട് ഒരുപാട് പേർ എന്നെ അഭിനന്ദിച്ചു. നിർമ്മിച്ചു. കൂടാതെ powtoonഎന്ന സോഫ്റ്റ് വെയറിലൂടെ കോറോണയെ പറ്റി ഒരു ചെറിയ ആനിമേഷൻ വീഡിയോ ഉണ്ടാക്കി. ഞാനും ജേഷ്ടത്തിയും കൂടി ഉപ്പയുടെ സഹായത്തോടെ വീഡിയോയ്ക്ക് ശബ്ദവും നൽകി.വീഡിയോ കണ്ട് ഒരുപാട് പേർ എന്നെ അഭിനന്ദിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ