ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെന്ന ഭീകരരോഗം നാട്ടിൽ കിടന്ന് ചുറ്റുമ്പോൾ മനുഷ്യരെല്ലാം ഒറ്റക്കെട്ടായിനേരിടും ഈ ദുരന്തത്തെ സ്കൂളുകളില്ല ട്യൂഷനുമില്ല പള്ളികളെല്ലാം അടച്ചിട്ടു ജോലിയുമില്ല കൂലിയുമില്ല ഏവരും വീട്ടിൽ 'രസിക്കുന്നു' പുറത്തിറങ്ങരുത്........ നാടു ചുറ്റരുത്.............. വീട്ടിലിരുന്നീടാം......... കൊറോണയെ തുരത്തീടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത