20:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചങ്ങല പൊട്ടിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങല പൊട്ടിക്കാം
ചങ്ങല പൊട്ടിക്കണം കൂട്ടരെ
കൊറോണ എന്ന ചങ്ങല പൊട്ടിക്കണം കൂട്ടരെ
കണ്ണികൾ പൊട്ടിക്കുവാനായ്
നമ്മൾ നിയമങ്ങൾ പാലിക്കേണം
വീടിനുള്ളിൽ കഴിയാം
ആഗ്രഹത്തിനെല്ലാം തൽക്കാലം വിടനൽകാം
നല്ലൊരു നാളേക്കായ്
നന്മയുള്ള കേരളത്തിൻ മക്കളാകാം