നാമേവരും പരിസരം വൃത്തിയായെന്നും സൂക്ഷിക്കണം വൃത്തിയിൽ പരിസരം സൂക്ഷിച്ചാലോ രോഗം നമ്മിൽ നിന്നകന്നുനിൽക്കും പരിസരം പോലെ നാമെപ്പോഴും വീടും വൃത്തിയായി സൂക്ഷിക്കേണം ഒരു തൈ നടാം നമുക്കീമണ്ണിൽ ഒരുവസന്തോത്സവം തീർത്തിടുവാൻ