ഇത്തിരി കുഞ്ഞൻ വൈറസെ
എന്നോട് അടുക്കല്ലേ വൈറസെ
വ്യക്തി ശുചിത്വം പാലിച്ചു
നിന്നോട് എതിരിടും ഞാൻ
സോപ്പ് പതയും കൈകൾ കണ്ടോ
മുഖത്തണിയും മാസ്ക് കണ്ടോ
ഞാനും എന്റെ കൂട്ടുകാരും
വീട്ടുകാരും നാട്ടുകാരും
ഒരുമയോടെ ചേർന്നു നിന്നെ
ഇല്ലാതാക്കും വൈറസെ
VEDASHREE RAJEEV
3 B Govt. U P S Palavila ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത