ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
വൈറസ് വൈറസ് വൈറസ് കൊറോണെയന്നൊരു വൈറസ്. കോറൻറീനിലാക്കീടും നമ്മെ ലോക്ക് ഡൗണിലാക്കീടും. വീടിനു പുറത്തിറങ്ങരുതേ, കൂട്ടം കൂടി നടക്കരുതേ, ബൈക്കിൽ ചെത്തി നടക്കരുതേ, ആഘോഷങ്ങൾക്ക് പോകരുതേ. ഹാൻഡ് വാഷ് നന്നായ് ഉപയോഗിക്കാം. സമൂഹ അകലം പാലിക്കാം. മാസ് ക്കുകൾ നമുക്ക് ധരിച്ചീടാം. രോഗാണുക്കളെ തുരത്തീടാം.