എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ ''കരുതലോടെ മുന്നേറാം''''''

19:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ മുന്നേറാം

ഇന്ന് നമ്മുടെ നാട് കൊറോണ എന്ന വൈറസിനെതിരെ പോരാടുകയാണ് ഈ പോരാട്ടത്തിൽ നമ്മുക്കും പഗാളികളാകാം. അതിനു വേണ്ടി ആരോഗ്യ വകുപ്പും സർക്കാരും നിർ ദേശിച്ചത് പോലെ ഈ ലോക്ക്ടൗണ് കാലം നമ്മുക്ക് വിട്ടിൽ തന്നെ യിരിക്കാം അവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോകാം. ഇതിനെല്ലാം പുറമെ കൊറോണ വൈറസ് പടരുന്നത് തടയാൻ നമുക്ക് ചിലകാ ര്യങ്ങൾ നാം ശ്രദ്ധികാം വിട്ടിൽ നിന്നും പുറത്തു പോകുംപോൾ മാസ്ക് പോലെയുള്ളവ ധരിക്കുക സാമൂഹിക അകലം പാലിക്കുക പുറത്തു പോയ്‌ വന്നാലുടൻ കയ്കൾ സോപ്‌ബയോഗിച്കഴുകുക. കിവിരലുകൾ കണ്ണിലും മൂക്കിലും വായിലും ഇടാതിരിക്കുക ചുമ ജലദോഷം എന്നി രോഗലക്ഷണങ്ങൾ കണ്ടാൽ അവരിൽനിന്നും മിനിമം ഒരു മീറ്റർ അകലം പാലിക്കുക


{{BoxBottom1

പേര്= സഫ്ന ഷെറിൻ ക്ലാസ്സ്= VI A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ യു പി സ്കൂൾ പടിഞ്ഞാറത്തറ സ്കൂൾ കോഡ്= 12523 ഉപജില്ല= വൈത്തിരി ജില്ല= വയനാട് തരം=ലേഖനം color= 4

 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം