എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

19:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ഇപ്പോഴുള്ള വൈറസിനെ

ഒറ്റക്കെട്ടായി നേരിടാം

ലോകം മുഴുവൻ പടരുന്നു

മരണസംഖ്യ കൂടുന്നു


അകലം പാലിച്ചു നിന്നീടാം

നാം കേരളത്തെ കാത്തീടാം

ഇടയ്ക്കിടയ്ക്ക് കൈ കഴുകുക

കോവിടിനെ തുരത്തുക


മാസ്ക് ധരിച്ചു പുറത്തിറങ്ങുക നമ്മളെ

നാം കാത്തിടാം

ആശുപതി സന്ദർശനം

ഈ കാലത്തൊഴിവാക്കുക

വൈറസിനോട് പോരിടാം

നമ്മുടെ നേഴ്‌സുമാരെ മാനിക്കാം


റിയ ബിജു
5 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത