നമിക്കാൻ തോന്നുന്നു.... ആഴത്തിൽ ശപിക്കാൻ തോന്നുന്ന ഈ വൈറസിനെ .... അതെ ..... ഒന്നോർക്കുമ്പോൾ .... നമിക്കാൻ തോന്നുന്നു . അതിന് .. ജാതിയില്ല ! മതമില്ല ! നിറമില്ല . മനുഷ്യനെന്ന ഒരൊറ്റ ലക്ഷ്യം മാത്രം !! ഇതെല്ലാം വേണ്ടതിലധികം അവനുണ്ടല്ലൊ ?! നമിക്കാൻ തോന്നുന്നു നമിക്കാൻ ..........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത