എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ
ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന ഒരു വില്ലനാണ് കൊറോണ. ആ വില്ലൻ നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവതി പേരെ രോഗികളാക്കിയ എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ അതിഗുരുതരമായ വയറസ്സാണ് കോവിഡ് 19.പരസ്പര ബന്ധത്താൽ പകരും എന്നതിനാൽ ആളുകൾ സ്വന്തം വീടുകളിൽ മാത്രം കഴിയുന്നു.