ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ

ചാടിക്കളിച്ചു ഞാൻ വീട്ടിലെത്തി
സ്കൂളിന് ഇനി അവധി മാത്രം ......
തിമിർത്താടിപാടി ഞാൻ ഉല്ലസിച്ചു
ഓരോ ദിനങ്ങളങ്ങനങ്ങനെ......
അയ്യയ്യോ !വീട്ടിലിലിരുന്നുമതിയായി
ഇതെന്തൊരു ലോക്ക് ഡൗണാണെന്റെ
ദൈവമേ ...........
ബോറടിച്ചെനിക്കുമേലാ
എന്റെ പ്രിയകൂട്ടുകാരെ ....
നമുക്കൊന്നായ് പ്രാർത്ഥിച്ചീടാം
കൊറോണക്കാലം വേണ്ടേ വേണ്ടാ...

ഹന മറിയം
1 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത