19:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധ അക്ഷരമാല <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അ അ അകലം പാലിക്കാം
ആ ആ ആൾക്കൂട്ടം ഒഴിവാക്കാം
ഇ ഇ ഇടയ്ക്കിടെ കൈ കഴുകാം
ഈ ഈ ഈശലയം അടയ്ക്കാം
ഉ ഉ ഉറ്റവരെ കാക്കാം
ഊ ഊ ഊണു നൽകാം
ഋ ഋ ഋഷിയെ പോലാകാം
എ എ എഴുത്ത് ശിലമാകാം
ഏ ഏ ഏവരേയും സ്നേഹിക്കാം
ഐ ഐ ഐശ്വര്യം വീണ്ടെടുക്കാം
ഒ ഒ ഒരുമയോടെ പോരാടാം
ഓ ഓ ഓടിക്കാം കോവിഡിനെ
ഔ ഔ ഔഷധമില്ലാതെ
sreelekshmi
1 glps kappil വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത