പാടത്തുണ്ടൊരു തക്കാളി ചുവന്നിരിക്കും തക്കാളി ഉരുണ്ടിരിക്കും തക്കാളി മിനുസമുള്ളൊരു തക്കാളി സുന്ദരനായൊരു തക്കാളി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത