ജി.എച്ച്.എസ്.എസ്. ആനമങ്ങാട്
ജി.എച്ച്.എസ്.എസ്. ആനമങ്ങാട് | |
---|---|
വിലാസം | |
ആനമങ്ങാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 3 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | G.H.S.S Anamangad |
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ ആലിപ്പറമ്പ് പഞ്ചായത്തില്‍ ചെര്‍പ്പുള്ളശ്ശേരി പെരിന്തല്‍മണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ല്‍ പി.ടി.ഭാസ്കരപണിക്കര്‍ ബോര്‍ഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി. അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണന്‍ നായര്‍ എന്ന അപ്പുനായര്‍ മൂന്നേക്കര്‍ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ച ശ്രീമാന്‍ പി. കൃഷ്ണന്‍ നായര്‍ ആവശ്യമായ ഫര്‍ണീച്ചറുകളും പെണ്കുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതില്‍ അകമഴിഞ്ഞ് സംഭാവന ചെയ്തു. 1974ല്‍ സെപ്തംബര്‍ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു.തിടര്ന്ന്
28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂള്‍ പ്രവര്ത്തനമാരംഭിച്ചു. ഇന്ന് 4 ബ്ളോക്കുകളിലായി 34 ക്ലാസ് മുറികള് ഉണ്ട്. ആയിരത്തി ഇരുനൂറോളം കുട്ടികളും, അമ്പതോളം അധ്യാപകരും, 5 മറ്റു ജീവനക്കാരും ഉണ്ട്.
ചരിത്ര താളുകളിലൂടെ
[[ചിത്രം:ghssa-1.JPG|thumb|left|150px|ആനമങ്ങാട്
ആനമങ്ങാട്|
[[ചിത്രം:ghssa-2.JPG|thumb|150px|left|New Block,
ഒരു ആനമങ്ങാട്
സുപ്രധാന നാള്‍ വഴികള്‍
- 1977 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
- 1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.
- 1സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
- 2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
പ്രാദേശികം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
പെരിന്തല്‍മണ്ണ താലൂക്കില്‍ ആലിപ്പറമ്പ് പഞ്ചായത്തില്‍ ചെര്‍പ്പുള്ളശ്ശേരി പെരിന്തല്‍മണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂള്‍ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1974ല്‍ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1250 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.
ഔദ്യോഗിക വിവരം
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
അദ്ധ്യാപക സമിതി
ആനമങ്ങാട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
പ്രധാനഅധ്യാപകന് :ഉണ്ണികൃഷ്ണന് സി.എം.
സ് റ്റാഫ് സെക്രട്ടറി സതീഷ് കുമാര്. ഗണിതശാസ്ത്ര വിഭാഗം 1. 2. 3. 4.
ഭൗതികശാസ്ത്ര വിഭാഗം
1. എസ്. സുരാജ്
ജീവശാസ്ത്ര വിഭാഗം 1. പി. വി മുരുകദാസ്
സാമൂഹ്യശാസ്ത്ര വിഭാഗം 1. എ. എന്‍ ശിവദാസന്‍ 2. എന്‍. ഐ മേരി 3. കെ. മുരളിധരന്‍ 4. പി. പ്രേമസാഗര്‍ 5. എം. അബ്ദുള്‍ അസീസ് (On leave)
ഇംഗ്ലീഷ് വിഭാഗം 1. വി. ഷൗക്കത്തലി 2. എം.സി. വേണുഗോപാല്‍ മലയാള വിഭാഗം 1. സി. പി മഹേഷ് 2. എസ്. രാജീവ് ഹിന്ദി വിഭാഗം 1. സി. പി ആയിഷാബി 2. പി. കെ ഷാജി
അറബി വിഭാഗം 1. പുലത്ത് അബ്ദു സ്സലാം 2. ജമീല മുണ്ടോടന്‍
സ്പെഷ്യല്‍ ടീച്ചേര്‍സ് 1. ടി. വി ബെന്നി(Drawing) 2. എ. സലീല(Music) 3. വി. കെ യശോദ(Needle Work) 4. ഡി. ടി മുജീബ്
മുന്‍ സാരഥികള്‍
പ്രാരംഭ കാലഘട്ടം മുതലുള്ള ആനമങ്ങാട് ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവര്‍മ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എന്‍. കെ ലാസ്സര്‍ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷണ്‍മുഖം 13.പി. ലീലാബായി 14.എല്‍. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേല്‍ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാന്‍ 22.പി. ദമയന്തി 23.പി. ഡി വര്‍ഗ്ഗീസ് 24.കെ. റ്റി നാരായണന്‍ നായര്‍ 25.കെ വീരാന്‍കുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിന്‍ 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30.പി. എന്‍ ഹംസ 31.പി. സത്യവതി
വഴികാട്ടി
<googlemap version="0.9" lat="11.204209" lon="76.336634" zoom="18"> 11.204335, 76.336656, GHSS Pullangode മലയോരമേഖലയുടെ സരസ്വതിക്ഷേത്രം </googlemap>
ക്ലബുകള്‍
- ഗണിത ക്ലബ്
- സയന്‍സ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോര്‍ട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
റിസള്‍ട്ട് അവലോകനം
'2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. വിജയശതമാനം ഒരു അവലോകനം' |
വര്‍ഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം |
---|---|---|---|
2001 | 404 | 94 | 23 |
2002 | 406 | 107 | 26 |
2003 | 385 | 102 | 26 |
2004 | 410 | 126 | 31 |
2005 | 415 | 107 | 26 |
2006 | 332 | 166 | 50 |
2007 | 338 | 205 | 61 |
2008 | 328 | 256 | 78 |
2009 | 340 | 279 | 82 |
ജി.എച്ച്.എസ്.എസ്. ആനമങ്ങാട് | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | G.H.S.S Anamangad |
[[