ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇരുൾ കൊണ്ട് മൂടി കിടക്കുന്ന ലോകമേ നല്ലൊരു പുലരി എന്നു പിറക്കും അറിയില്ല ആർക്കും അറിയില്ല ജീവിതം മൂന്നക്ഷരത്തിൽ ഒതുങ്ങുമോ എന്ന് ഭയം എന്തിനാണ് മാനുജാ കരുതാം കരുതിയിരിക്കും നല്ലൊരുനാളിനായി കാത്തിരിക്കാം ഉറങ്ങാതിരിക്കുന്ന ആതുര സേവകർ ഉഴിഞ്ഞുവെച്ചിരിക്കുന്ന ജീവിതവും വൻമതിൽ തീർത്തവർ ലോകത്തോട് വൻചതി ചെയ്തു ലോകമാകെ അത് പിടിച്ചുലർത്തി എന്തിനേറേ പറയുന്നു നാം കാണുന്ന മനുഷ്യ ചെയ്തി ഫലം അനുഭവിച്ചീടാം അതിജീവിച്ചീടാം