ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31548 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

ഒന്നിച്ച‍ു നിന്ന‍ു നാം ഒന്നായ് പൊര‍ുതണം
തകർക്കണം കൊറോണയെ, മഹാമാരിയെ ചെറ‍ുക്കണം
പൊറുത്തിടാം നമ്മ‍ുക്ക് വന്ന‍ു പോയ പിഴവ‍ുകൾ
ഇനി വീണ്ട‍ുമീ, കൊറോണ നമ്മളെ
വീഴ്‍ത്ത‍ുവാനവസരം നൽകിടല്ലേ കൂട്ടരേ.
സ്‍ക‍ൂള‍ുകൾ പ‍ൂട്ടി, നാം അവധിയോർത്ത‍ു ചിരിച്ചുപിന്നെ
കടകൾ, നാടും നഗരവും ഒന്നുപോലെ പ‍ൂട്ടി നമ്മൾ
 

ശിവനന്ദ് പി.എസ്
3 എ ഗവ.എൽ.പി. സ്‍ക‍ൂൾ ഇടപ്പാടി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത