(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ
തോൽക്കില്ല തോൽക്കില്ല നാം
ഒരു മഹാമാരിക്കുമുന്നിലും
നിപ്പയെ തോൽപ്പിച്ച നാടാണ്
പ്രളയത്തെഅതിജീവിച്ച നാടാണ്
കോറോണേ നീ ഓർക്കുക
നിന്നെയും ഞങ്ങൾ തോൽപ്പിക്കും
ജാതിയില്ല മതമില്ല നാമൊന്ന്
നമ്മുടെ നാടൊന്ന് എൻെറ-
നാടിനെ തകർക്കാൻ വന്ന മഹാമാരിയെ
എൻെറ നാട്ടിൽ നിന്നും ഒറ്റക്കെട്ടായി
തുടച്ചുനീക്കും ഞങ്ങൾ.