18:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാടിനെ രക്ഷിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം എത്തിപ്പോയി
വീട്ടരുമൊത്തു രസിച്ചീടാം
പുറത്തിറങ്ങാൻ പാടില്ല
കഥകൾ കേട്ട് രസിച്ചീടാം
പാട്ടുകൾ പാടി കളിച്ചീടാം
ഒത്തൊരുമിച്ചു തുരത്തീടാം
കൊറോണ എന്ന വൈറസിനെ
ചൈനയിൽ തുടങ്ങിയ കൊറോണ വൈറസ് നമ്മുടെ നാട്ടിൽ പടരരുത്
പോലീസ് പറയണ അനുസരിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
കൂട്ടം കൂടൽ ഒഴിവാക്കാം
ജാഗ്രത നമുക്ക് പാലിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം