ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന ഭീകരൻ
ലോകജനതയെ ഒന്നടങ്കം
നശിപ്പിക്കാൻ ഉത്ഭവിച്ച മഹാമാരി
കൊറോണ , പടപൊരുതാം പടപൊരുതാം
നമുക്ക് അകലം പാലിച്ച് പടപൊരുതാം
 ഇടയ്ക്കിടയ്ക്ക് കൈകൾ കഴിയും
ആരോഗ്യശീലങ്ങൾ പാലിച്ചും
കൊറോണാ വൈറസിനെ നശിപ്പിക്കാം

അലീന ജോസഫ്
3A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത