ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

18:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്ന ഭീകരൻ
ലോകജനതയെ ഒന്നടങ്കം
നശിപ്പിക്കാൻ ഉത്ഭവിച്ച മഹാമാരി
കൊറോണ , പടപൊരുതാം പടപൊരുതാം
നമുക്ക് അകലം പാലിച്ച് പടപൊരുതാം
 ഇടയ്ക്കിടയ്ക്ക് കൈകൾ കഴിയും
ആരോഗ്യശീലങ്ങൾ പാലിച്ചും
കൊറോണാ വൈറസിനെ നശിപ്പിക്കാം

അലീന ജോസഫ്
3A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /