ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭുമിയെൻ അമ്മ... പ്രക്യതിയെൻ അമ്മ... നമ്മളെല്ലാം ഒത്തുവാഴും സ്വർഗ്ഗമാണീഭൂമി പുഴകളും തോടും അരുവികളും പ്രക്യതി തൻ ദാനമെന്നോർത്തിടുക വിഷയമയമാക്കല്ലേ മലിനമാക്കല്ലേ തിരിച്ചടികിട്ടുമെന്നോർത്തിടുകിൽ പ്രളയവും ഉരുൾപൊട്ടലും- മെല്ലാം ഇതിൻ തെളിവല്ലോ ദ്രോഹിച്ചടല്ലേ...ദ്രോഹിച്ചിടല്ലേ പ്രക്യതിയാം അമ്മയെ ദ്രോഹിച്ചിടല്ലേ അമ്മതൻ വേദന ശാപമായ് ഭുമിയിൽ വന്നു ഭവിച്ചത് കാണുക ലോകത്തെ നിശ്ചലമാക്കീടുവാൻ മഹാമാരിതന്നെ വന്നു ഭവിച്ചുവല്ലോ നേരിടാം ...നേരിടാം... രോഗത്തെ നേരിടാം... വ്യക്തിശുചിത്വം പാലിച്ചിടാം ഓർക്കുക എപ്പോഴും... ഓർക്കുക എപ്പോഴും പ്രക്യതിയെ അമ്മയായി ഓർത്തിടുക...