ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

17:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

 രോഗാണുവിനെ അകറ്റിനിർത്താൻ
വ്യക്തിശുചിത്വം പാലിച്ചീടണം
വ്യക്തിശുചിത്വം പാലിച്ചീടിൽ
വീടും നാടും ശുചിയാകും
ആഹാരത്തിൻ ശുചിത്വം എന്നാൽ
പഴങ്ങൾ പച്ചക്കറികൾ എല്ലാം
നന്നായെന്നും കഴുകീടേണം
എല്ലാവർക്കും ഒറ്റക്കെട്ടായ്
രോഗാണുവിനെ എതിർത്തിടാം
അഭിമാനിക്കാം നമ്മൾക്കെന്നും
 

ജോസ്ന . എ . സെബാസ്റ്റ്യൻ
4 B ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത