ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/ഭീകരൻ

17:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color=1 }} <center> <poem> കൊറോണ എന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ

കൊറോണ എന്നൊരു വൈറസിപ്പോൾ
ലോകമാകെ ഭീതിപരത്തിടുമ്പോൾ
കൊടുംഭീകരനാണവൻ ലോകമാകെ
വിറപ്പിച്ചുനിർത്തിടുന്നവൻ
പെട്ടന്നുപടരുന്നു കാട്ടുതീയായ്
ലോകജനത ഇതൊക്കെവിധിയിൽ
പകച്ചങ്ങുനിന്നിടുമ്പോൾ
ഇനിയർക്കിതെന്ന് രാജ്യങ്ങൾ
ഓരോന്നും ഭയന്നിടുന്നു ...എല്ലാ
ജനതയും ഈ ഭീകരനെ പേടിച്ചു
സ്വന്തം ഗൃഹത്തിൽ ഒതുങ്ങിടുന്നു
 

മുൻഷിദ ഷിറിൻ പി
4 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത