ജാഗ്രത മതി ഒരു ചുമ വന്നാൽ പനി വന്നാൽ അതു മതി ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതു മതി പകർന്നീടാൻ കൂടെ വരാൻ അതു മതി സോപ്പിട്ടാൽ കൈകഴുകിയാൽ അതു മതി കൊറോണയെ തുരത്തീടാൻ അതു മതി അകന്നീടാം പോരാടാൻ അതു മതി ഇനി ഭയം വേണ്ട ജയം നേടാൻ ജാഗ്രത മതി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത