ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ ഒരവധി

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരവധി | color= 3 }} <poem> <center> കലക്ടർ അവധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരവധി
 


കലക്ടർ അവധി പറയാൻ കാത്തിരുന്നു
ഞാൻ
ഇന്നിതാ മുഴുവനായി വീട്ടിലിരിപ്പാണേ
ഡയറി എഴുതിയ കാലമായിരുന്നു
ഇന്നെഴുതാൻ കൊതിക്കുന്നു.
ബെല്ലടിച്ചാൽ കളി നിറുത്തിടേണം
ഇപ്പോഴെല്ലാം നിശ്ചലമായിരിക്കുന്നു.
കൊറോണ എന്ന ഭീകരനെ പേടിച്ചിരിക്കുന്നു.

$
Fathimathsafa
2 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത