ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ ആരോഗ്യം സമ്പത്ത്

16:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം സമ്പത്ത് | color= 1 }} <poem> <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം സമ്പത്ത്
 


കരുതലോടെ കരുതി വയ്ക്കാം
ശുചിത്വ ശീലഭാവം
രോഗമുക്തി ഏകിടാം
പരിസ്ഥിതി നന്മയ്ക്കായ്
കൈകൾ കോർത്തു പൊരുതിടാം.
വാർത്തെടുക്കാം നല്ലതിനായ്
ആരോഗ്യ ജീവ ഭാരതം

$
Anurag P. V
3 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത