(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായ്
ഒരുമയോടെ നിന്നിടാം
നന്മയുടെ നാളെക്കായി
മാസ്ക് കൊണ്ട് മുഖം മൂടിയും
കൈകൾ സോപ്പിട്ട് കഴുകിയും
കൊറോണയെ അകറ്റിടാം
കൂട്ടം കൂടി നിന്നിടേണ്ട
ഹസ്തദാനം നൽകിടേണ്ട
ജാഗ്രതയോടെ നിന്നിടാം
സമൂഹവ്യാപനം തടയാനായി
വീട്ടിൽ തന്നെ നിന്നിടാം വീടിനെ സ്നേഹിച്ചിടാം
അമ്മയെ സഹായിച്ചിടാം
ചെടികൾ നട്ടുനനച്ചിടാം
നല്ലഭക്ഷണം കഴിച്ചിടാം
പുസ്‌തകങ്ങൾ വായിച്ചിടാം
ഒരുമയോടെ നിന്നിടാം
നാളെയുടെ നന്മക്കായി