ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kucku (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

  കൊറോണയെന്ന വൈറസിനെ
          ഭയന്നിടല്ലേ കൂട്ടരേ..............
         ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് കൂട്ടരെ.......
വ്യക്തിശുചിത്വം പാലിച്ചാൽ
കൊറോണയെന്ന വൈറസിനെ
                                      അകറ്റി നി‍‍ർത്താം കൂട്ടരെ.................


 

ശ്രീനന്ദ.എസ്
2 ജി.എൽ.പി.എസ് . മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത