എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

16:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk28012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

വീട്ടിലിരിക്കുന്ന കൂട്ടുകാരെല്ലാരും
ആനന്ദിച്ചുല്ലസിച്ചാഹ്ലാദിക്കൂ.........
വൃത്തിയും ദേഹ വിശുദ്ധിയും നിഷ്ടയായ്
ജീവിതചര്യയായ് ചേർത്തു നിർത്തൂ......
വിഷമയമില്ലാത്ത ആഹാരചര്യയാൽ
ആയുരാരോഗ്യമായ് പുഷ്ടി നേടൂ.......
വ്യക്തിശുചിത്വവും സാമൂഹ്യാകലവും
ഈ കൊറോണയെ തുരുത്തിടട്ടേ......

 

റിയ ബിജു
5 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത