സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/തുരത്തിടാം കോറോണയെ

16:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = തുരത്തിടാം കോറോണയെ | color= 4 <!-- 1 മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം കോറോണയെ

 
ഒരു കൂട്ടമായി വന്നവൻ
കിരീടാരൂപമായവൻ
ആരേവന്ന്തൊട്ടുവോ
ഒറ്റപെട്ടുപോമവൻ
ഓർത്തിടേണംകുട്ടുകാരെ
നമ്മളിലെന്നുംശുചിത്വംവേ-ണം..
ഇടയ്ക്കിടെ കൈകഴുകേണം
മാസ്ക് ധരിച്ചിടേണം
വീട്ടിൽ ഒതുങ്ങി കൂടിടേണം - ഈ കോറോണയെ തുരത്തിടേണം നമുക്കൊന്നിക്കാം- കൂട്ടുകാരെ
 വീടും പരിസരവുംവീടും പരിസരവും ശുചിയാക്കാം- ശുചിയാക്കാം
 നല്ലൊരു നാടിനെ- വാർത്തെടുക്കാം

ഫാത്തിമ മുൻസില പി
2 A സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത