ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/എത്ര സുന്ദരം

16:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര സുന്ദരം | color= 4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരം

എത്ര സുന്ദരമെന്റെ ഭൂമി
കാടും മലയും കാട്ടാറും
 പച്ചപുതച്ച പുൽമേടും
വീശിയടിക്കും പൂങ്കാറ്റും
കളകളം പാടും അരുവികളും
നീലാകാശവും നിലക്കടലും 
ന്യ ത്തം വയ്ക്കും തിരമാലകളും 
തുള്ളിച്ചാടും പൈക്കി ടാക്കളും
തഴുകിയുണർത്തും നെൽപ്പാടങ്ങളും
എത്ര മനോഹര മെ ന്റെ ഭൂമി
അമ്മയാം ഈ ഭൂമിദേവിയെ
കാത്തിടാം മാനവ നന്മയ്ക്കായ്.
 

ഗൗരി കൃഷ്ണ
III B ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത