16:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reena123(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി വന്നെത്തി
ജീവിതം തകർത്തിടാൻ
നമുക്ക് ഒന്നായി നേരിടാം
ഭയമില്ലാതെ കോറോണയെ
കൈകൾ നന്നായികഴുകേണം
നമ്മുടെ ജീവിതസുരക്ഷക്കായി
നമ്മുക്ക് ഒന്നായി നേരിടാം
ഭയമില്ലാതെ കൊറോണയെ
എന്നും എന്നും സന്തോഷത്താൽ
ഒത്തൊരുമയോടെ ജീവിക്കാം
നല്ലൊരു നാളെ വരവേൽക്കാം.
അന്വയ. എം
4 കാമേത്ത് എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത