മഹാമാരി വന്നെത്തി
ജീവിതം തകർത്തിടാൻ
നമുക്ക് ഒന്നായി നേരിടാം
ഭയമില്ലാതെ കോറോണയെ
കൈകൾ നന്നായികഴുകേണം
നമ്മുടെ ജീവിതസുരക്ഷക്കായി
നമ്മുക്ക് ഒന്നായി നേരിടാം
ഭയമില്ലാതെ കൊറോണയെ
എന്നും എന്നും സന്തോഷത്താൽ
ഒത്തൊരുമയോടെ ജീവിക്കാം
നല്ലൊരു നാളെ വരവേൽക്കാം.
അന്വയ. എം
4 കാമേത്ത് എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത