വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ കരുതൽ
കരുതൽ
എന്താണ് കൊറോണ എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയാം വൈറസ് കൊടും വൈറസ്. നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ വൈറസ് ബാധയാണ് കൊറോണ. നമുക്ക് ഈ വൈറസിനെ തുരത്താൻകഴിയുമോ? ഇപ്പോൾ തന്നെ ഈ മഹാമാരി രണ്ടു ലക്ഷം കഴിഞ്ഞു. ഇനി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ നോക്കാം . 1. കൈകൾ ഇടക്കിടെ സോപ്പ്ഉപയോഗിച്ച് കഴുകുക. 2. കൈകൾ കൊണ്ട് മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്. 3. ലോക്ക് ഡൌൺ ലംഘിക്കാതെ ഇരിക്കുക . 4. അനാവശ്യ യാത്രകൾ ഒഴിവാക്കുക 5. മാസ്ക്, സാനിട്ടേഴ്സ് ഉപയോഗിക്കുക
നിർത്തൂ അനാവശ്യ യാത്രകൾ. "നിർത്തു അനാവശ്യ യാത്രകൾ"
|