എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ഇപ്പോഴുള്ള വൈറസിനെ ഒറ്റക്കെട്ടായി നേരിടാം ലോകം മുഴുവൻ പടരുന്നു മരണസംഖ്യ കൂടുന്നു അകലം പാലിച്ചു നിന്നീടാം നാം കേരളത്തെ കാത്തീടാം ഇടയ്ക്കിടയ്ക്ക് കൈ കഴുകുക കോവിടിനെ തുരത്തുക മാസ്ക് ധരിച്ചു പുറത്തിറങ്ങുക നമ്മളെ നാം കാത്തിടാം ആശുപതി സന്ദർശനം ഈ കാലത്തൊഴിവാക്കുക വൈറസിനോട് പോരിടാം നമ്മുടെ നേഴ്‌സുമാരെ മാനിക്കാം
|