ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42516 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം



ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടാം
നാട്ടിൽനിന്നും നിന്നെ തുരത്തിടുംവരെ
കൈകൾ നാം ഇടയ്കിടയ്ക് സോപ്പുകൊണ്ട് കഴുകണം
തുമ്മിടുന്നേരവും ചുമച്ചിടുന്നേരവും
കൈകളാലോ തുണികളാലോ മുഖംമറച്ചിടേണം
കൂട്ടമായും പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം
രോഗമുള്ളദേശവും രോഗിയുള്ളദേശവും
ഒത്തുചേർന്നു കൊറോണയെതുരത്തിടും നാം

ആലിയ. എസ്
4 A ഗവ. എൽ.പി.എസ് പനയമുട്ടം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത