ഉള്ളടക്കത്തിലേക്ക് പോവുക

വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

തുരത്തണം തുരത്തണം കോ വിഡ് എന്ന മഹാമാരിയെ തുരത്തണം തുരത്തണംകൊറോണ എന്ന വൈറസ്സിനെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകീടേണം നമ്മൾ ധരിക്കേണം മാസ്ക്ക് പാലിക്കേണം നമ്മൾ ശുചിത്യവും അകലം പാലിച്ചീടേണം പൊരുതി തോല്പിക്കാം കൊറോണ വൈറസിനെ വീട്ടിൽ ഇരിക്കുന്ന രക്ഷിതരാവൂ.


ആയിഷ മെഹ്സ
5D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത