കുറ്റിക്കകം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തലോടൽ

15:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കുറ്റിക്കകം (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തലോടൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തലോടൽ

കൊറോണ വന്നു കൂട്ടരെ
   എന്റെ സ്വന്തം നാട്ടിലും
    പേടി കൂടി ആളുകൾക്ക്
വീട്ടിലായി ഏവരും
പേടി വേണ്ട കൂട്ടരേ
  ആധി വേണ്ട കൂട്ടരേ
            തുരത്തിടാം കൊറോണയെ
              അകറ്റി നിർത്താം യാത്രകൾ.
        ഒത്തു ചേർന്ന് വാണിടാം
    ഒരുമയോടെ നീ‍‍‍‍‍ങ്ങിടാം
                                       സ്നേഹമോടെ കരുതലോടെ
                                        ജാഗ്രതയിൽ നിന്നിടാം.
 

സിദ്ധി എസ് സത്യജിത്ത്
4 A കുറ്റിക്കകം സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത