സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ചുറ്റുപാട്

15:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചുറ്റുപാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചുറ്റുപാട്

ഒരു ഗ്രാമത്തിൽ ഒരുപാട് വീടുകൾ ഉണ്ടായിരുന്നു പൂക്കൾ പോലെ ആ പരിസരം കാണാൻ നല്ല ഭംഗിയാണ് പാടങ്ങളും കുന്നുകളും കിളികളും ജീവികളും അവിടെ താമസിച്ചിരുന്നു നന്മ ഉള്ള നല്ലകുട്ടികളും അവർ ഒരുക്കൂട്ടമായിരുന്നു അവർ എല്ലാ വീടുകളിലും പോയി കെട്ടിനിൽക്കുന്ന വെള്ളവും അഴുക്ക് ചാലുകളും നമ്മുക്ക് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ദോഷത്തെ കുറിച്ചും പറഞ്ഞുമനസിലാക്കുമായിരുന്നു അത് കൊണ്ട് തന്നെ എല്ലാവരും അവരുടെ വീടും പരിസരവും വൃത്തിയാക്കും അത് കൊണ്ട് അവിടെ ഭംഗിയും വൃത്തിയും രോഗങ്ങൾ കുറവും ആണ് എല്ലാവര്ക്കും അവർ ഒരു അഭിമാനമാണ്

ഹിദാ ഫാത്തിമ
2 A സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ