ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂമഴക്കാലം
പൂമഴക്കാലം
മാനം പൂമഴ ചിതറുമ്പോൾ ഇളങ്കാറ്റ് എന്നെ തഴുകുമ്പോൾ മനസ്സിൽ ഇരുന്നൊരു കാർമേഘം മാനം നോക്കി ചിരിക്കുന്നു അമ്പല ദീപം തെളിയുമ്പോൾ അമ്പലമണികൾ മുഴങ്ങുമ്പോൾ മനസ്സിൽ ഇരുന്നൊരു മണിവർണ്ണൻ പൊന്നോടക്കുഴൽ ഊതുന്നു പക്ഷികൾ നൃത്തം വയ്ക്കുമ്പോൾ മാനുകൾ ഓടി പോകുമ്പോൾ മനസ്സിൽ ഇരുന്നൊരു വന ഗായകൻ പൊന്നോടക്കുഴൽ മീട്ടുന്നു പൂമ്പാറ്റകൾ തേൻ നുകരുമ്പോൾ പൂവുകൾ നാണിച്ചിടുമ്പോൾ മനസ്സിൽ ഇരുന്നൊരു തേൻ മഴ എങ്ങോ പോയി മറഞ്ഞല്ലോ..... എങ്ങോ പോയി മറഞ്ഞല്ലോ.? . <poem>
|