ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

15:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> വുഹാനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


വുഹാനിൽ നിന്നൊരു മഹാമാരി
കൊറോണയെന്നൊരു പകർച്ചവ്യാധി
ആയിരങ്ങളെ കൊന്ന്
രാജ്യങ്ങളിലാകെ പടർന്നുകയറി
ഭീതി വിതച്ചൊരാ ഭീകരൻ
ഭാരതത്തിലും വന്നു കേറി
ഭീതിയല്ല വേണ്ടത്
കരുതലാണ് വേണ്ടത്
അകന്നു കഴിയാം തമ്മിൽ തമ്മിൽ
കൈ കഴുകാൻ സോപ്പ് കൊണ്ട്
എപ്പോഴും അണിയാം മുഖാവരണo
അകറ്റി നിർത്താം കൊറോണയെ
വീട്ടിൽ നിന്നും , നാട്ടിൽ നിന്നും
രാജ്യത്തു നിന്നു തന്നെയും .

അഗ്രജ് വി പി
9 ബി ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത