(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്വന്തം കേരളം
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കളരിപ്പയറ്റ് പിറന്ന നാട്
കുന്നുകളും മേടുകളും ഉള്ള നാട്
പുളിയും മാവു നിറഞ്ഞ നാട്
പിച്ചിയും മുല്ലയും ഉള്ള നാട്
കാടുകൾ കാവുകൾ ഉള്ള നാട്
മാവേലി തമ്പുരാൻ വാണ നാട്
മലയാള ഭാഷ തൻ പുണ്യ നാട്