ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/രക്ഷാമാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVAZHAMUTTOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രക്ഷാമാർഗ്ഗം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രക്ഷാമാർഗ്ഗം

ഹൊ എന്തൊരു രോഗ മിത്
    ഈ കോവിഡ് 19 രോഗമിത്
ആളിപ്പടരും രോഗമിത്
ആളെക്കൊല്ലും രോഗമിത്.

 രക്ഷപെടാം നമ്മൾക്ക്
          വീട്ടിലിരുന്നാൽ രക്ഷപെടാം.
                   കൈകൾ എപ്പോഴും ശുചിയാക്കാം.
             മുഖാവരണം അണിഞ്ഞീടാം .

      മൂക്കും വായും പൊത്താതെ
ചുമയും തുമ്മലും പാടില്ല
       അകന്നിരിക്കാം എപ്പോഴും
         എന്നാൽ രോഗം അകന്നീടും
       
  

അനന്തക്യഷ്ണൻ
1 ഗവ.യു.പി.എസ് വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത