ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ഒത്തൊരുമിച്ചു കൈകോർക്കാം മുന്നോട്ടേക്

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമിച്ചു കൈകോർക്കാം മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിച്ചു കൈകോർക്കാം മുന്നോട്ടേക്ക്

ലോക ജനത ആശങ്കയിലും ഭീതിയിലുമാണ് ഇന്ന് കഴിഞ്ഞുകൂടുന്നത്. കോവിഡ് 19എന്നറിയപ്പെടുന്ന കൊറോണ വൈറസാണ്. 2019 സ്ഥാനമൊഴിഞ്ഞു പോകുമ്പോൾ നമുക്ക് സമ്മാനിച്ചത്. 2020 അധികാരത്തിലേക് കയറുമ്പോൾ അതിനു കൂടുതൽ വളരാൻ സാധിച്ചു. അന്റാർട്ടിക്ക എന്ന ഭൂഖണ്ഡം ഒഴികെ ബാക്കി 7ഭൂകാണ്ഡങ്ങളും അത് വിഴുങ്ങി കഴിഞ്ഞു. ഇറ്റലി, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ സുഖപ്പെടുമെന്നു പ്രതീക്ഷ ഉള്ളവർക്ക് മാത്രം ചികിത്സ നൽകുമ്പോൾ കേരളം പ്രായബേദമന്യേ ഏവർക്കും ചികിത്സ നൽകുന്നു. അതിനു ഈ ഗവണ്മെന്റിനെ അഭിനന്ദിക്കേണ്ടതാണ്. ഇതുപോലുള്ള ഘട്ടങ്ങളിൽ നാം ഒരിക്കലും മറന്നുകൂടാത്ത ആൾക്കാരാണ് നഴ്സസ്, ഡോക്ടർസ് എന്നിവർ. ഇവരെ മാലാഖമാർ എന്ന പേരിൽ അറിയപ്പെടുന്നു.അതിനു വേണ്ടി നാം അകലം പാലിക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ ഒരു പൗരനായതിലും കേരളത്തിൽ ജനിച്ചു വളർന്നതിലും ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു. "ബ്രേക്ക്‌ ദി ചെയിൻ ".


AYISHATH THAMANNA
6 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം