ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
രോഗ പ്രതിരോധം
പരിസരം വൃത്തിയാക്കീടാം മാലിന്യം സംസ്കരിച്ചീടാം ശുചിത്വത്തോടെ മുന്നേറാം, കൈ കഴുകീടം രണ്ടു നേരം കുളിച്ചീടാം നല്ല ഭക്ഷണം കഴിച്ചീടാം ആരോഗ്യത്തോടെ മുന്നേറാം, ശുചിത്വവും, ആരോഗ്യവും, അങ്ങനെ നമുക്ക് രോഗ പ്രതിരോധം കൂട്ടീടാം.
/
|