ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/കൊറോണയേ വിട

14:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയേ വിട <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയേ വിട

കൊറോണയെന്ന ഭീതിയെ തുരത്തുവാനായ്
ഇനിയെന്ത് വേണം നാം ഇനിയെന്ത്‌ ചെയ്തീടേണം?
ലോകമാകെ പടർന്ന മരണവൈറസിനെ തുരത്തുവാൻ
ഇനിയുമെന്ത് വേണം നാം?
ബ്രേക്ക്... ബ്രേക്ക്.. ബ്രേക്ക്‌ ദ ചെയിൻ
ഒഴിവാക്കാം ആൾക്കൂട്ടങ്ങൾ, പാർട്ടികൾ
ഇനിയുമൊത്ത് ചേരുവാൻ.....
കൊറോണയെ തുരത്തും പോരാളികൾക്ക് നന്ദി
ശുചിത്വം ശീലിച്ചിടാം...നിർദേശം പാലിച്ചിടാം...
ഭയത്തെ പുറത്താക്കീടാം
നേരിടാം ജാഗ്രതയോടെ......
മുറിച്ചുമാറ്റാം കൊറോണയിൻ കണ്ണികൾ

പൂജ പ്രശാന്ത്
7 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത